Surprise Me!

Mammootty and Dulquer Salmaan Bought A Car Together | FilmiBeat Malayalam

2020-02-12 3,369 Dailymotion

Mammootty and Dulquer Salmaan Bought A Car Together<br />സിനിമാ അഭിനയത്തിന് പുറമേ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കും മകന്‍ ദുല്‍ഖര്‍ സല്‍മാനും ഏറ്റവും കൂടുതല്‍ ഇഷ്ടം വാഹനങ്ങളോടാണ്. മമ്മൂട്ടിയ്ക്ക് കാറുകളോട് ആണെങ്കില്‍ ദുല്‍ഖറിന് ബൈക്കിനോടും അതീവ താല്‍പര്യമുള്ള ആളാണ്. വാഹനക്കമ്പമുള്ള താരരാജാവും മകനും ആഡംബര കാറുകള്‍ പലകുറി വാങ്ങിയിട്ടുണ്ട്.

Buy Now on CodeCanyon